Uncategorized

നിരോധിതമായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മരപെട്ടിയിലെ അറയ്ക്കുള്ളില്‍ ഒളിപ്പിച്ച് നിരോധിതമായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി. എയര്‍ കസ്റ്റംസാണ്
36,000 നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയുവാന്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥഥരും അത്യാധുനിക സൗകര്യങ്ങളുമാണ് ഖത്തര്‍ കസ്റ്റംസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് വലിയ ശിക്ഷയും ലഭിക്കും. അതിനാല്‍ ഇത്തരം ശ്രമങ്ങള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ കസ്റ്റംസ് നിരന്തരം ആവശ്യപ്പെടുന്നു

Related Articles

Back to top button
error: Content is protected !!