Month: July 2021
-
Breaking News
ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള് ശ്രദ്ധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള് ശ്രദ്ധിക്കണം. 14 ദിവസം ഖത്തറില്‍ തങ്ങിയ ശേഷം…
Read More » -
Breaking News
അവധി ദിനങ്ങളിലും മുടക്കമില്ലാതെ വാക്സിനേഷന് യൂണിറ്റുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡിനെതിരെയുള്ള നാഷണല്‍ വാക്സിനേഷന് കാമ്പയിനിന്റെ ഭാഗമായി അവധി ദിനങ്ങൡും മുടക്കമില്ലാതെ വാക്സിനേഷന് യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27128…
Read More » -
Uncategorized
അഷ്റഫ് കീഴുപറമ്പിന് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്ക്കാരം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : പെരുന്നാള്‍ അവധിയില്‍ അല്‍ഖോര്‍ അല്‍ ദഖീറ ബീച്ചില്‍ അപകടത്തില്‍പെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളെ കടലിലേക്ക് എടുത്തു ചാടി ജീവന്…
Read More » -
Breaking News
ഈദ് ടൂറിനിടെ കടലില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്തി മലയാളി യുവാവ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ കീഴുപറമ്പ നിവാസികളുടെ കൂട്ടായ്മയായ കെപ്വ സംഘടിപ്പിച്ച ഈദ് നിലാവ് പരിപാടിക്കിടെ അല്‍ ഖോറിലെ അല്ദകീറ ബീച്ചില്‍ കടലില്‍ വീണ രണ്ട്…
Read More » -
Breaking News
ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തുന്നവര്‍ 5000 റിയാല്‍ കയ്യില്‍ കരുതണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തുന്നവര്‍ 5000 റിയാലോ തത്തുല്യമായ തുകയോ കയ്യില്‍ കരുതണമെന്ന് നിര്‍ദേശം. അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഇന്‍ഡിഗോ…
Read More » -
Breaking News
ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ :ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ . പെരുന്നാള്‍ സന്ദര്ഡശനങ്ങളും കൂടിക്കലരലുകളുമാകാം കാരണം. . കഴിഞ്ഞ…
Read More » -
Uncategorized
ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ്
ദോഹ : ബന്ന ചേന്ദമംഗല്ലൂരിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഔട്ട്സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ 275 എപ്പിസോഡ് പിന്നിട്ട കഥാശ്വാസം,…
Read More » -
Breaking News
ഖത്തറിലേക്ക് തിരിച്ച് വരുന്ന വാക്സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ നടത്തുന്ന ആര്.ടി.പി.സി.ആര് പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലേക്ക് തിരിച്ച് വരുന്ന വാക്സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധമായും നടത്തുന്ന ആര്.ടി.പി.സി.ആര് പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക്…
Read More » -
Uncategorized
യാത്രക്കാര്‍ കൂടുന്നു, പി.സി.ആര്. പരിശോധനക്ക് തിരക്കേറുന്നു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ യാത്ര നയത്തില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയതോടെ വിവിദ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം…
Read More » -
Uncategorized
ഖത്തറില്‍ ഇ പേമെന്റ് ഗേറ്റ് വേ കൂടുതല്‍ ജനകീയമാകുന്നു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇ പേമെന്റ് ഗേറ്റ് വേ കൂടുതല്ജനകീയമാകുന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളിലേക്ക്് മാറിയതും അഅനായാസമമായി കൈകാര്യം ചെയ്യാനാകുന്നതുമാണ്…
Read More »