Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തര്‍ കൂടുന്നു, മൊത്തം രോഗികള്‍ 1594 ആയി

മുഹമ്മദ് റഫീഖ്

ദോഹ : ഖത്തറില്‍ കോവിഡ് രോഗമുക്തര്‍ കൂടുന്നു, മൊത്തം രോഗികള്‍ 1594 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21559 പരിശോധനകളില്‍ 36 യാത്രക്കാരും 65 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 101 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 173 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 67 ആയി. ഒരാളെയാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 19 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button