Breaking News

ലോകകപ്പ് സമയത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉജ്വല പ്രകടനവുമായി ഉരീദു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉജ്വല പ്രകടനവുമായി ഉരീദു . ലോകകപ്പ് സമയത്ത് 21 മില്യണ്‍ ഇംപ്രഷന്‍സും 42 മില്യണ്‍ വ്യൂസും നേടിയ ഉരീദു 1.1 മില്യണ്‍എന്‍ഗേജ്‌മെന്റ്‌സും 84000 പുതിയ ഫോളോവേര്‍സിനെയും സ്വന്തമാക്കിയതായി ഉരീദു ഖത്തര്‍ ട്വീറ്റ് ചെയ്തു

Related Articles

Back to top button
error: Content is protected !!