Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുത്ത് ഫോറം കരിയര്‍ കഫെ ഇന്ന്

ദോഹ : യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്റ്‌സ്, റിസര്‍ച്ച് & എജ്യൂക്കേഷന്‍ (കെയര്‍) വിഭാഗത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ കഫെ സംഘടിപ്പിക്കുന്നു.
പ്രമുഖ ബിസിനസ് കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണല്‍ നയീം ബദീയുസ്സമാന്‍ ക്ലാസെടുക്കും.
ഖത്തര്‍ സമയം വൈകീട്ട് 7 മണിക്ക് സൂംമിലും, കെയര്‍ ദോഹ ഫെയ്‌സ്ബുക്ക് പേജിലും പരിപാടി തല്‍സമയം വീക്ഷിക്കാവുന്നതാണ്.
കരിയറുമായി ബന്ധപ്പെട്ട നൂതനമായ വിഷയങ്ങളില്‍ നിരവധി ട്രൈയിനിംഗ് സെഷനുകള്‍ കെയര്‍ ദോഹ കരിയര്‍ കഫെ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button