Breaking NewsUncategorized

ഇന്നും നാളെയും ഉമ്മു ബിര്‍ക്ക റോഡ് താല്‍ക്കാലികമായി അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്നും നാളെയും അല്‍ ഷമാല്‍ റോഡില്‍ നിന്ന് സിംസിമ പാലത്തിലേക്കുള്ള സ്ട്രീറ്റ് 1000 (ഉമ്മ ബിര്‍ക്ക റോഡ്) താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് നടപടി. ഈ സമയത്ത്‌സര്‍വീസ് റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അഷ്ഗല്‍ ട്വീറ്റ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!