Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഫിഫ 2022 ഉദ്ഘാടന ദിവസം കര്‍വ ബസ്സില്‍ യാത്ര ചെയ്തത് 118805 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ഉദ്ഘാടന ദിവസം കര്‍വ ബസ്സില്‍ 118805 പേര്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട് .
മൊത്തം 2787 ബസ്സുകളാണ് ഉദ്ഘാടന ദിവസം സര്‍വീസ് നടത്തിയത്. 10146 ട്രിപ്പുകളാണ് അന്ന് നടത്തിയത്.
അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിന് 24098 പേരാണ് കര്‍വ ബസ്സുകള്‍ ഉപയോഗിച്ചത്. മൊത്തം 1100 ബസ്സുകളാണ് ഇതിനായി ഉപയോഗിച്ചത്.

Related Articles

Back to top button