Archived Articles

ഖത്തർ വളപട്ടണം കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫാമിലി ബാച്ച്ലർ സംഗമം – 2022 മാര്‍ച്ച് 4 ന്‌

ദോഹ. ഖത്തർ വളപട്ടണം കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫാമിലി ബാച്ച്ലർ സംഗമം- 2022 മാർച്ച് 4 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ രാത്രി 10മണി വരെ ഉംസലാലിലുള്ള അൽ ഷീബ് ലോഞ്ച് ഫാം ഹൌസിൽ വെച്ച് നടത്തപ്പെടും. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ വിവിധ കലാ – കായിക – വിനോദ – പാചക മത്സരങ്ങളും
സമൂഹത്തിൽ വിവിധങ്ങളായ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ സംഗമത്തിൽ വെച്ച് ആദരിക്കപ്പെടുന്നതുമാണ്.

Related Articles

Back to top button
error: Content is protected !!