”ഹോര്‍മുസ് ഒരു പ്രകൃതിദത്ത കടലിടുക്കാണ്, കനാലല്ല- ഡോ. മാജിദ് അല്‍ അന്‍സാരി

”ഹോര്‍മുസ് ഒരു പ്രകൃതിദത്ത കടലിടുക്കാണ്, കനാലല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും അത് സ്വതന്ത്രമായി ഉപയോഗിക്കാന്‍ അവകാശമുണ്ട്,” ഡോ. മാജിദ് അല്‍ അന്‍സാരി
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത സമുദ്ര ഇടനാഴിയായ ഹോര്‍മുസ് ഏതെങ്കിലും രാജ്യം നിര്‍മിച്ച കലാലല്ലെന്നും മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും അത് സ്വതന്ത്രമായി ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി അഭിപ്രായപ്പെട്ടു.