Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹ മാരത്തണ്‍ 2023,കോര്‍ണിഷ്, കത്താറ, ദി പേള്‍, ലുസൈല്‍ എന്നിവിടങ്ങളിലെ ചില റോഡുകള്‍ അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദോഹ മാരത്തണ്‍ 2023 കാരണം 2023 ജനുവരി 20 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചില റോഡുകള്‍ (കോര്‍ണിഷ്, കത്താറ, ദി പേള്‍, ലുസൈല്‍) അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിട്ടു. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം

Related Articles

Back to top button