Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഇന്ന്

ദോഹ: ഖത്തറില്‍ കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഇന്ന് നടക്കും. റമദാനിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യങ്ങളിലൊന്നായ ഗരന്‍ഗാവോ റമദാന്‍ പതിനാലിനാണ് ആഘോഷിക്കുന്നത്.

രാജ്യത്തെ പ്രമുഖ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും മധുര പലഹാരങ്ങള്‍ നിറച്ച പരമ്പരാഗത ഗുഡി ബാഗുകള്‍, പ്രത്യേക വസ്ത്രങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവയുള്‍പ്പെടെ ഗരന്‍ഗാവോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

സൂഖ് വാഖിഫ്, കത്താറ, പഴയ ദോഹ തുറമുഖം, മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹ തുടങ്ങിയ ഗരന്‍ഗാവോ ആഘോഷങ്ങളുടെ പ്രധാന വേദികള്‍ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button