Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ജനുവരി 14 മുതല്‍ 24 വരെ

ദോഹ. പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പരിസരത്ത് നടക്കും. ഏറെ പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യോല്‍സവം അണിയിച്ചൊരുക്കുന്നത്. വെടിക്കെട്ടുകളും കലാസാംസ്‌കാരിക പ്രകടനങ്ങളും ആഘോഷത്തെ സവിശേഷമാക്കും

Related Articles

Back to top button