Breaking News

കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് സ്വദേശിയുമായ
രാമചന്ദ്രന്‍ (71) ആണ് മരിച്ചത് . 45 വര്‍ഷത്തിലേറെയായി ഖത്തറിലുള്ള രാമ ചന്ദ്രനും മകള്‍ പാര്‍വതി ചന്ദ്രനും ഖത്തറിലെ കലാരംഗത്ത് ശ്രദ്ധേയരായിരുന്നു. ജയശ്രീ രാമചന്ദ്രനാണ് ഭാര്യ. രാഹുല്‍ , ഗോഗുല്‍, പാര്‍വ്വതി എന്നിവര്‍ മക്കളും ഹരികുമാര്‍ , ബീന എന്നിവര്‍ മരുമക്കളുമാണ് .

Related Articles

Back to top button
error: Content is protected !!