Month: April 2023
-
വേവിച്ച ഭക്ഷണം 2 മണിക്കൂറില്‍ കൂടുതല്‍ റും ടെമ്പറേച്ചറില്‍ വെക്കരുത് : ആരോഗ്യ മന്ത്രാലയം
ദോഹ. വേവിച്ചതും കഴിക്കാന്‍ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറില്‍ കൂടുതല്‍ റും ടെമ്പറേച്ചറില്‍ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും. ഭക്ഷ്യ വിഷബാധക്ക്…
Read More » -
പെരുന്നാള്‍ അവധിക്ക് യാത്ര ചെയ്യുന്നവരില്‍ നേരത്തെ ചെക്കിന് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. പെരുന്നാള്‍ അവധിക്ക് യാത്ര ചെയ്യുന്നവരില്‍ നേരത്തെ ചെക്കിന് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് . എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും…
Read More » -
വാഹനങ്ങളില്‍ അഗ്നിശമന ഉപകരണം അത്യാവശ്യം
ദോഹ. എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണം അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനത്തില്‍ സാധുവായ അഗ്നിശമന ഉപകരണം ഉണ്ടായിരിക്കുന്നത് റോഡ് സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണെന്ന് ആബ്യന്തര മന്ത്രാലയത്തിന്റെ…
Read More » -
ഖത്തറും ബഹറൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിനെ ജിസിസി സെക്രട്ടറി ജനറല്‍ സ്വാഗതം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. റിയാദിലെ ജിസിസി ആസ്ഥാനത്ത് നടന്ന ഖത്തര്‍-ബഹ്റൈന്‍ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിന് ശേഷം പ്രഖ്യാപിച്ച ഖത്തറും ബഹ്റൈന്‍ രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ…
Read More » -
മികച്ച 300 സര്‍വകലാശാലകള്‍ക്ക് മാത്രമേ ഖത്തറില്‍ ശാഖകള്‍ തുറക്കാന്‍ കഴിയൂ
അമാനുല്ല വടക്കാങ്ങര ദോഹ: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലോകാടിസ്ഥാനത്തില്‍ മികച്ച 300 സര്‍വകലാശാലകള്‍ക്ക് മാത്രമേ ഖത്തറില്‍ ശാഖകള്‍ തുറക്കാന്‍ കഴിയൂവെന്ന്വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ…
Read More » -
എക്സ്പോ 2023 ദോഹയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായി ഖത്തര്‍ എയര്‍വേയ്സും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും
അമാനുല്ല വടക്കാങ്ങര ദോഹ: ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന എക്സ്പോ 2023 ദോഹയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായി ഖത്തര്‍ എയര്‍വേയ്സും ഹമദ്…
Read More » -
ഈദുല്‍ ഫിത്വറിന് മുന്നോടിയായി ‘ഈദിയ എടിഎം’ സേവനവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര ദോഹ: ഈദുല്‍ ഫിത്വറിന് മുന്നോടിയായി ‘ഈദിയ എടിഎം’ സേവനവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഉപഭോക്താക്കള്‍ക്ക് 5, 10, 50, 100 എന്നിങ്ങനെ ഖത്തര്‍ റിയാല്‍…
Read More » -
ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും ഏപ്രില്‍ 20 വ്യാഴാഴ്ച
അമാനുല്ല വടക്കാങ്ങര ദോഹ. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും ഏപ്രില്‍ 20 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും.…
Read More » -
മുക്കം എം.എ.എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം
ദോഹ കോഴിക്കോട് മുക്കം എം.എ.എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. സല്‍വ സൈത്തൂന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച…
Read More » -
ഖത്തറില്‍ ആദായ നികുതി ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ആദായനികുതി ചുമത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും സര്‍ക്കാരില്‍ ഇത് ഞങ്ങളുടെ നിലവിലെ പദ്ധതികളിലൊന്നല്ലെന്നുംപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More »