Uncategorized

മുസ് ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞിക്ക് സ്വീകരണം

ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിക്ക് കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, വൈസ് പ്രെസിഡന്റ്‌റ് സഗീര്‍ എരിയ, സംസഥാന കൗണ്‍സിലര്‍ സാദിഖ് പാക്യാര, അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കര, കെഎംസിസി ഖത്തര്‍ ഉദുമ മണ്ഡലം പ്രസിഡന്റ് മാക് അഡൂര്‍, ട്രഷറര്‍ മന്‍സൂര്‍ കെ സി, ഉദുമ പഞ്ചായത്ത് സെക്രെട്ടറി ഹാരിസ് കോട്ടിക്കുളം, മുളിയാര്‍ പഞ്ചായത്ത് ട്രസ്സര്‍ ഫൈസല്‍ എന്നിവര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചു സ്വീകരണം നല്‍കി.

Related Articles

Back to top button
error: Content is protected !!