- June 5, 2023
- Updated 7:39 pm
കെ.പി.അബ്ദുറഷീദ് എന്ന ഇച്ചാപ്പു ഖത്തറില്‍ നിര്യാതനായി
- May 25, 2023
- News

ദോഹ. കെ.പി.അബ്ദുറഷീദ് എന്ന ഇച്ചാപ്പു (42 വയസ്സ് )ഖത്തറില്‍ നിര്യാതനായി .ഖത്തര്‍ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു .പൊന്മള ആക്കപ്പറമ്പ് സ്വദേശിയാണ് .
ഖത്തറില്‍ ലിമോസിന് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
സുനീറയാണ് ഭാര്യ .നിഷ ജിബിന്‍,നിഹാല,സിയാദ് എന്നിവര്‍ മക്കളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി കെ.എം.സിസി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6