Month: May 2023
-
ശൈഖ് അബ്ദുല്ല ദബ്ബാഗ് അന്തരിച്ചു
ദോഹ. ശൈഖ് അബ്ദുല്ല ദബ്ബാഗ് അന്തരിച്ചു. ദീര്‍ഘകാലം ഖത്തര്‍ മത കാര്യ മന്ത്രാലയത്തിലെ ഇസ് ലാമിക കാര്യവകുപ്പ് ഡയറക്ടറും ഖത്തര്‍ ചാരിറ്റി തലവനുമായിരുന്നു.ഖത്തറിലെ സംഘടിത ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ…
Read More » -
ആസാദ് ദാര്‍ശനികനും ദേശീയവാദിയും : ഫോക്കസ് മജ്ലിസ്
ദോഹ: സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് മികച്ച ദാര്‍ശനികനും ചിന്തകനും ദേശീയവാദിയുമായിരുന്നുവെന്നും വളര്‍ന്നു വരുന്ന തലമുറ പഠിച്ചു മനസ്സിലാക്കേണ്ട ചരിത്രമാണ്…
Read More » -
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 9 ന്, രജിസ്ട്രേഷന് മെയ് 30 വരെ
അമാനുല്ല വടക്കാങ്ങര ദോഹ: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബുമായി…
Read More » -
ശില്പശാല സംഘടിപ്പിച്ചു
ദോഹ. കള്‍ച്ചറല്‍ ഫോറം വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടില്‍ നുഐജയിലെ…
Read More » -
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെഈ മാസത്തെ ഓപണ്‍ ഹൗസ് ഇന്ന്…
Read More » -
നാളെയും മറ്റെന്നാളും ഓറഞ്ച് ലൈനിലെ ലുസൈല്‍ ട്രാമിന് പകരം ബസ് സര്‍വീസ്
ദോഹ: ഓറഞ്ച് ലൈനിലെ ലുസൈല്‍ ട്രാമിന് പകരം 2023 മെയ് 26, 27 തീയതികളില്‍ ബസ് സര്‍വീസുകള്‍ ആയിരിക്കുമെന്ന് ദോഹ മെട്രോ & ലുസൈല്‍ ട്രാം പ്രഖ്യാപിച്ചു.
Read More » -
ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്നേഹ സംഗമത്തില്‍ എ.അബ്ദുറഹിമാനും അഡ്വ. വി.എം മുനീറും പങ്കെടുക്കും
ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന മുനിസിപ്പല്‍ ഫിയസ്റ്റയുടെ സമാപനമായ സ്നേഹ സംഗമം മെയ് 26 വെള്ളിയാഴ്ച്ച തുമാമയിലെ കെഎംസിസി…
Read More » -
ഖത്തറില്‍ വീട്ടിലെ പാര്‍ട്ടിക്കിടെ വെടിയുതിര്‍ത്ത വ്യക്തിയെ അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ വീട്ടിലെ പാര്‍ട്ടിക്കിടെ തോക്കെടുത്ത് വെടിയുതിര്‍ത്ത വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇയാളില്‍ നിന്നും തോക്ക് പിടിച്ചെടുത്തതായും പ്രതിക്കെതിരെ ആവശ്യമായ…
Read More » -
പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ
അമാനുല്ല വടക്കാങ്ങരദോഹ. രാജ്യത്തെ ഏറ്റവും വലുതും പ്രമുഖവുമായ നിര്‍മാണ പ്രദര്‍ശനമായ പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ദോഹ എക്സിബിഷന് ആന്‍ഡ്…
Read More » -
ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഇഖ്റഅ് ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ : ഖുര്‍ആനിന്റെ മഹത്വങ്ങളെ ഓര്‍മ്മപ്പെടുത്തുക , നിത്യ ജീവിതത്തില്‍ സജീവമാക്കി നിര്‍ത്തുക എന്നീ മഹത്തായ ലക്ഷ്യത്തോടെ ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ ഇഖ്റഅ്:…
Read More »