Uncategorized

ഒറേറ്റേഴ്‌സ് ഫോറം മാസാന്ത സംഗമം

ദോഹ. ഒറേറ്റേഴ്‌സ് ഫോറം മാസാന്ത സംഗമം നടന്നു. കോര്‍ഡിനേറ്റര്‍ സാബിര്‍ മുഹമ്മദ്
മുനീര്‍ വേങ്ങര, ഫൈസല്‍ പേരാമ്പ്ര, ജാഫര്‍ ജാതിയേരി, ഷാജിക് , അഡ്വ: മഹേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ കാലത്തെ ശാരിരികവും മാനസികവുമായ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഐ.ബി ആര്‍ റെക്കോര്‍ഡ് ഹോള്‍ഡര്‍ ശഫീഖ് മുഹമ്മദിന്റെ പ്രത്യേക സെഷനും നടന്നു.

Related Articles

Back to top button
error: Content is protected !!