Uncategorized

ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന് അയാട്ടയുടെ പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവന സബ്സിഡിയറിയായ ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന് അയാട്ടയുടെ പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ . അയാട്ടയുടെ എന്‍വയോണ്‍മെന്റല്‍ അസസ്മെന്റ് പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രൗണ്ട് ഹാന്‍ഡ്ലറാണ്. ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്. ഗ്രൗണ്ട്, കാര്‍ഗോ സേവന ദാതാക്കള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത സര്‍ട്ടിഫിക്കേഷനാണിത്.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന 79-ാമത് അയാട്ട എജിഎമ്മില്‍ വെച്ച് ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!