Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍ ഖോര്‍ തുറമുഖത്തെ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തു


അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ ഖോര്‍ തുറമുഖത്തെ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അനധികൃത മത്സ്യബന്ധന വലകള്‍
പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.മറൈന്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അല്‍ ഖോര്‍ മറൈന്‍ യൂണിറ്റാണ് അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തത്.

Related Articles

Back to top button