Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഹജ്ജ് രജിസ്‌ട്രേഷന്‍ സമയപരിധി ഒക്ടോബര്‍ 26 വരെ നീട്ടി എന്‍ഡോവ്മെന്റ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം

ദോഹ: ഖത്തറില്‍ നിന്നും 2024 ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ കാലാവധി 2023 ഒക്ടോബര്‍ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നീട്ടിയതായി എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനായി വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടില്‍ മന്ത്രാലയം അറിയിച്ചു.

ഇലക്ട്രോണിക് സോര്‍ട്ടിംഗിന്റെയും അംഗീകാരത്തിന്റെയും പ്രക്രിയകള്‍ നവംബര്‍ ആദ്യം ആരംഭിക്കും.

Related Articles

Back to top button