Uncategorized
ഫോക് ഖത്തര്‍ ജഴ്‌സി പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ – ഇന്ത്യാ ഫുട്‌ബോള്‍ ഫോറം നവംമ്പര്‍ 9 മുതല്‍ ദൊഹാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്നഫോക് ഖത്തര്‍ ജഴ്‌സി പ്രകാശനം ചെയ്തു . ഫോക് ഭാരവാഹികള്‍ സംബന്ധിച്ചു.
