Uncategorized

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വളണ്ടിയര്‍ ഇന്റര്‍വ്യൂകള്‍ സമാപിച്ചു

ദോഹ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വളണ്ടിയര്‍ ഇന്റര്‍വ്യൂകള്‍ സമാപിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികം നീണ്ടു നിന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വളണ്ടിയര്‍ ഇന്റര്ഡവ്യൂവിന് ഏകദേശം അമ്പതിനായിരം പേരാണ് പങ്കെടുത്തത്. പരിചയ സമ്പന്നരായ പയനീര്‍ വളണ്ടിയര്‍മാരാണ് ് ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കിയത്.
ഇന്റര്‍വ്യൂവിന് വന്നവരില്‍ നിന്ന് മൊത്തം റിസര്‍വ് 3000 അടക്കം 9000 വളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുക്കുക

Related Articles

Back to top button
error: Content is protected !!