Local News

നൗഫല്‍ സിസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരം

ദോഹ. നൗഫല്‍ സിസിയെ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചു. അള്‍ട്രാ മാരത്തോണിലെ ശ്രദ്ധേയമായ പ്രകടനം പരിഗണിച്ചാണ് ആദരിച്ചത്. ഐസിസി യുടെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എ പി മണി കണ് ഠന്‍ മെമന്റോ സമ്മാനിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അഫിലിയേറ്റ് ചെയ്ത മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ കുടുംബാംഗമാണ് നൗഫല്‍ .

Related Articles

Back to top button
error: Content is protected !!