Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏഷ്യന്‍ ടെലികോം അവാര്‍ഡ്‌സ് 2024ല്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഉരീദുവിന്

ദോഹ: ഏഷ്യന്‍ ടെലികോം അവാര്‍ഡ്‌സ് 2024ല്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഉരീദുവിന്. അസാധാരണമായ വളര്‍ച്ചയും തുടര്‍ച്ചയായ നവീകരണവും അചഞ്ചലമായ സാമൂഹിക ഉത്തരവാദിത്തവും പരിഗണിച്ചാണ് ഉരീദുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Related Articles

Back to top button