Uncategorized

ഖത്തറില്‍ ഈ ക്രൂയിസ് സീസണില്‍ 76 ക്രൂയിസുകളെത്തും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ തുറമുഖം 2022 ഏപ്രില്‍ അവസാനം വരെ തുടരുന്ന 2021-22 ക്രൂയിസ് സീസണിനായി തയ്യാറെടുക്കുന്നു.ഖത്തറില്‍ ഈ ക്രൂയിസ് സീസണില്‍ 76 ക്രൂയിസുകളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നവംബര്‍ 29 മുതല്‍ 2022 ഏപ്രില്‍ 26 വരെ തുടരുന്ന ഈ ക്രൂയിസ് സീസണില്‍ 76 ക്രൂയിസുകള്‍ ദോഹ തുറമുഖത്തേക്ക് ഏകദേശം 86 യാത്രകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യം സന്ദര്‍ശിക്കുന്ന കപ്പലിന്റെ പേരും തീയതിയും മവാനി ഖത്തര്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!