
Uncategorized
നാളെ അറബി പുതുവര്‍ഷാരംഭം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഓഗസ്റ്റ് 9 തിങ്കളാഴ്ച അറബി പുതുവര്ഷാരംഭമായിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഗോളശാസ്ത്ര കണക്കുകളനുസരിച്ച് ഓഗസ്റ്റ് 8 ഞായറാഴ്ച 1442 ദുല്‍ഹിജ്ജയുടെ അവസാന ദിവസമായിരിക്കുമെന്നും ഓഗസ്റ്റ് 9 തിങ്കളാഴ്ച അറബിക് പുതുവര്‍ഷത്തിലെ ആദ്യ മാസമായ മുഹറം ഒന്നായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.


