Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ കേരളപ്പിറവി ദിനാഘോഷം നവംബര്‍ 1 ന്

ദോഹ: മൈന്‍ഡ്ട്യൂണ്‍ ഇക്കോ വേവ്‌സ് എന്ന ഗ്ലോബല്‍ എന്‍.ജി.ഒ യുടെ ഖത്തര്‍ ചാപ്റ്റര്‍ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും നവംബര്‍ 1 കേരളപ്പിറവി ദിനാഘോഷം നടത്തുന്നു. തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറന്റില്‍ വെച്ച് നവംബര്‍ 1 വെള്ളി രാവിലെ 8 മണിക്ക് നടത്തുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.
അലവി വയനാട് രചിച്ച്, മുത്തലിബ് മട്ടന്നൂവിൻ്റെ സംഗീത സംവിധാനത്തിൽ മുത്തലിബ് മട്ടന്നൂർ,ജാഫർ തലശ്ശേരി,സലിം ബി.ടി.കെ, ഫാറൂഖ് കണ്ണൂർ തുടങ്ങിയവർ ആലപിച്ച കേരളപ്പിറവി ഗാനാലാപന സമർപ്പണവും പരിപാടിയുടെ ഭാഗമായുണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 77065879

Related Articles

Back to top button