Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കണമെന്ന് ട്രാഫിക് വകുപ്പ്.

ഇതിനായി വാഹനം ഉടന്‍ തന്നെ അടുത്തുള്ള സര്‍വീസ് പാര്‍ക്കിംഗിലേക്ക് മാറ്റുകയും മെട്രാഷ് 2 ലെ ലളിതമായ സ്റ്റെപ്പുകളിലൂടെ അപകടം രജിസ്റ്റര്‍ ചെയ്യുകയുമാണ് വേണ്ടതെന്ന് ട്രാഫിക് വകുപ്പിന്റെ സാമൂഹ്യ മാധ്യമ കാമ്പയിന്‍ ഓര്‍മിപ്പിക്കുന്നു.

Related Articles

Back to top button