സഅദ് ഷരീദ അല്‍ കഅബി എഡ് മിലിബാന്‍ഡുമായി ചര്‍ച്ച നടത്തി

ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് ഷരീദ അല്‍ കഅബി യുകെയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും നെറ്റ് സീറോയ്ക്കുമുള്ള സ്റ്റേറ്റ് സെക്രട്ടറി എഡ് മിലിബാന്‍ഡുമായി ചര്‍ച്ച നടത്തി
ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ചര്‍ച്ചയില്‍ ഖത്തറിനും യുണൈറ്റഡ് കിംഗ്ഡത്തിനും ഇടയിലുള്ള നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും അവലോകനം ചെയ്തു.



