Month: April 2024
-
Local News
ഏപ്രില്‍ 14 ന് ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. ഡോ.ബി.ആര്.അംബേദ്കര്‍ ജന്മദിനം പ്രമാണിച്ച് ഏപ്രില്‍ 14 ഞായറാഴ്ച ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും.
Read More » -
മോങ്ങം കാവുങ്ങപ്പാറ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
ദോഹ. മലപ്പുറം ജില്ലയില്‍ മോങ്ങം -സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങല്‍ അവറാന് കുട്ടിയുടെ മകന് കിണറ്റിങ്ങല്‍ കബീര്‍ 46 വയസ്സ് ഖത്തറില്‍ വാഹനാപകടത്തില്‍…
Read More » -
Local News
പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം ഒരുക്കി നടുമുറ്റം ഖത്തര്‍
ദോഹ :വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തര്‍. പെരുന്നാള്‍ ദിവസം ഈദ് സ്നേഹപ്പൊതി എന്ന പേരില്‍ നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യ ഭക്ഷണ…
Read More » -
Local News
ഗള്‍ഫ് യൂത്ത് ഗെയിംസില്‍ മത്സരിക്കാന്‍ 145 അത്ലറ്റുകളുടെ പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി
ദോഹ. ഏപ്രില്‍ 16 നും മെയ് 2 നും ഇടയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്ന പ്രഥമ ഗള്‍ഫ് യൂത്ത് ഗെയിംസില്‍ മത്സരിക്കാന്‍ 145 അത്ലറ്റുകളുടെ പ്രതിനിധി…
Read More » -
Breaking News
ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7 മണിക്ക്
ദോഹ: ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പില്‍ എമിറാത്തി ഹെവിവെയ്റ്റ്സ് ഷാര്‍ജയും നിലവിലെ അമീര്‍ കപ്പ് ചാമ്പ്യന്മാരായ അല്‍ അറബിയും ഇന്ന് രാത്രി 7 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍…
Read More » -
Local News
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമ്പതിലധികം വ്യത്യസ്ത പരിപാടികളുമായി കത്താറ
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമ്പതിലധികം വ്യത്യസ്ത പരിപാടികളുമായി സാംസ്കാരിക ഗ്രാമമായ കത്താറ സ്വദേശികളേയും വിദേശികളേയും സ്വാഗതം ചെയ്തു. കത്താറയില്‍ ബുധനാഴ്ച വൈകീട്ട് ഈദ് മഹോത്സവത്തിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.…
Read More » -
Local News
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തിയത് മുപ്പത്തി നാലായിരത്തിലധികം പേര്
ദോഹ. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തിയത് മുപ്പത്തി നാലായിരത്തിലധികം പേര് . തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഖത്തര്‍ ഫൗണ്ടേഷനില്‍ എജ്യുക്കേഷന്‍ സിറ്റി…
Read More » -
ഖത്തര്‍ കെ.എം.സി.സി ഈദ് സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പങ്കെടുത്തു
ദോഹ. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അതിഥിയായി പങ്കെടുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു.കെ.എം.സി.സി. യുടെ സേവന പ്രവര്‍ത്തനങ്ങള്‍…
Read More » -
Local News
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ സമുചിതമായി ആഘോഷിച്ചു
ദോഹ. വ്രത ശുദ്ധിയുടെ വികാരാവേശങ്ങളും ആഘോത്തിന്റെ സന്തോഷവും ഉയര്‍ത്തി സമാഗതമായ ഈദുല്‍ ഫിത്വറിനെ ഖത്തറിലെ സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു. രാവിലെ 5 മണിയോടെ തന്നെ രാജ്യത്തിന്റെ…
Read More » -
Breaking News
ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
ദോഹ. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More »