Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ഇന്ത്യന്‍ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ദോഹ. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ സിസി, ഐസിബിഎഫ്, ഐ എസ് സി എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു.
പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി തന്നെ കാമ്പയിന്‍ തുടങ്ങി കഴിഞ്ഞു. ഈ മാസം 31 നാണ് തെരഞ്ഞെടുപ്പ്

Related Articles

Back to top button