
Uncategorized
പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടുകളുമായി ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം ഒക്ടോബര്‍ 11 ന്
ദോഹ. പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടുകളുമായി ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം ഒക്ടോബര്‍ 11
വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.