
ഖത്തര്‍ ടെകിന് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം
കെമിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും റിഫൈനറിയിലോ പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രിയിലോ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ career@qatartec.org എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം