Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫാല്‍ക്കണ്‍ ശില്‍പം എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പ്രശസ്ത കലാകാരനായ ടോം ക്ലാസന്‍ രൂപകല്‍പന ചെയ്ത ഖത്തര്‍ ദേശീയ പക്ഷി ഫാല്‍ക്കന്റെ ശില്‍പം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് അറിയിച്ചത്.

Related Articles

Back to top button