Month: March 2025
-
പെരുന്നാളാഘോഷിക്കുവാന് ഓള്‍ഡ് ദോഹ പോര്ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍
ദോഹ. ഈദുല്‍ ഫിത്വറിന് ഓള്‍ഡ് ദോഹ പോര്ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍ . പരമ്പരാഗത കലാരൂപങ്ങളും സംഗീതവും സമന്വയിച്ച പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദോഹ പോര്‍ട്ടിലെ ആഘോഷങ്ങളെ സവിശേഷമാക്കിയത്.
Read More » -
കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി മതകാര്യ മന്ത്രാലയം
ദോഹ. ഈദുല്‍ ഫിത്വറിന് കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി മതകാര്യ മന്ത്രാലയം. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം സമ്മാനപ്പൊതികളാണ് മതകാര്യ മന്ത്രാലയം വിതരണം ചെയ്തത്.
Read More » -
പതിനായിരങ്ങളെ ആകര്‍ഷിച്ച് കതാറയിലെ ആഘോഷപരിപാടികള്‍
ദോഹ. ഈദുല്‍ ഫിത്വറിന് പതിനായിരങ്ങളെ ആകര്‍ഷിച്ച് കതാറയിലെ ആഘോഷപരിപാടികള്‍ . സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഈദ് ദിവസം കതാറയിലേക്കൊഴുകിയത്.വൈകുന്നേരം 5 മണിയോടെ ആരംഭിച്ച ഒഴുക്ക് രാത്രി…
Read More » -
മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടുകള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടുകള്‍ . രാത്രി 8 മണിക്ക് ഓള്‍ഡ് വകറ സൂഖിലും 8.30 ന് കതാറയിലുമായിരുന്നു വെടിക്കെട്ടുകളാസ്വദിക്കുവാന്…
Read More » -
ഖത്തറില്‍ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഖത്തറില്‍ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി…
Read More » -
മാനത്തൊരമ്പിളി പിറന്നു
ദോഹ. ഈദുല്‍ ഫിത്വര്‍ സമ്മാനമായി ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ സമര്‍പ്പിക്കുന്ന അതി മനോഹരമായ ഈദ് ഗാനം .മാനത്തൊരമ്പിളി പിറന്നു. സുബൈര്‍ വെള്ളിയോട് രചിച്ച് സയ്യിദ് മശ്ഹൂദ്…
Read More » -
മലപ്പുറം ചങ്ങരംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ :- സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം ചങ്ങരം കുളം നന്നന്‍ മുക്ക് സ്വദേശി അഷ്റഫ് വക്കരവളപ്പില്‍ (52) ഹൃദയ സ്തംഭനം മൂലം നിര്യാതനായിപിതാവ് :…
Read More » -
പെരുന്നാള്‍ സമ്മാനമായി ഈദിന് ചേല്
ദോഹ. ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയില്‍, വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹര്‍ഷത്തിന്റെ നിറവിലെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പെരുന്നാള്‍ സമ്മാനമായി മുഹ്സിന് തളിക്കുളവും മകള്‍ സിയാന മുഹ്സിനും ചേര്‍ന്ന്…
Read More » -
സ്വര്‍ഗ്ഗത്തിലെ പെരുന്നാള്‍
മുബീന അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. തലേന്ന് രാത്രി തന്നെ പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ നേരത്തെ എണീറ്റ് ബിരിയാണി ഉണ്ടാക്കണം . പായസം വെക്കണം. അങ്ങനെ ഓരോന്ന്…
Read More » -
‘ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ
ദോഹ. ഈദ് ഉല് ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃതി ഖത്തര്‍ ഒരുക്കുന്ന ”ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ വൈകുന്നേരം 6 മുതല്‍…
Read More »