Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പെരുന്നാളവധിക്ക് ബഹറൈനിലേക്ക് പോയ രണ്ട് ഖത്തര്‍ മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ. പെരുന്നാളവധി ആഘോഷിക്കുവാന്‍ ഖത്തറില്‍ നിന്നും ബഹറൈനിലേക്ക് പോയ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.
മലപ്പുറം മേല്‍മുറി സ്വദേശി കെ.പി.മനോജ് കുമാര്‍ അര്‍ജുന്‍ ( 34) കോട്ടയം മണക്കനാട് സ്വദേശി പി.അഗസ്റ്റിന്‍ എബി ( 41) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി സൗദിയിലെ ഹുഫൂഫിനടുത്ത് വെച്ചാണ് വാഹനം അപകടത്തില്‍പെട്ടതെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട്ുപേര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Back to top button