Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ദി പേള്‍ ഖത്തറിലേക്കുള്ള സമുദ്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ദി പേള്‍ ഖത്തര്‍ വരെയുള്ള എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.
മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ 2025 മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് സമുദ്ര ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നത്.