Uncategorized

ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിര്യാതനായി . തമിഴ്‌നാട് ട്രിച്ചി പള്ളിവാസല്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ലത്തീഫ് (38) ആണ് ഹൃദയാഘാതം മൂലം ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.

സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ യായി ജോലി ചെയ്യുകയായിരുന്നു.

പിതാവ് : അബ്ദുള്‍ ലത്തീഫ്
മാതാവ് : മറിയം ബീവി
ഭാര്യ : ശബാന അശ്മിന്‍

Related Articles

Back to top button
error: Content is protected !!