Breaking News

ഖത്തര്‍ എയര്‍വേയ്സിന്റെ ലാഭത്തില്‍ 28% വര്‍ദ്ധന

ദോഹ. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന്റെ ലാഭത്തില്‍ 28% വര്‍ദ്ധന . മാര്‍ച്ച് 31 ന് അവസാനിച്ച 2024 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്സ് 7.8 ബില്യണ്‍ റിയാലിന്റെ (2.1 ബില്യണ്‍ ഡോളര്‍) വാര്‍ഷിക അറ്റാദായം നേടി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28% കൂടുതലാണെന്ന് കമ്പനി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!