Local News
ഈസക്ക എന്ന വിസ്മയം പ്രമുഖര്‍ക്ക് സമ്മാനിച്ചു

ദോഹ. ഈസക്കയുടെ ഓര്‍മ പുസ്തകമായ ഈസക്ക എന്ന വിസ്മയം പ്രമുഖര്‍ക്ക് സമ്മാനിച്ചു. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം, ഒ.എം. കരുവാരക്കുണ്ട്, അബു ഇരിങ്ങാട്ടിരി, ഉസ് മാന്‍ താമരത്ത്, നൗഷാദ് മാണിശ്ശേരി, ഡോ.ശംസുദ്ധീന്‍ തിരൂര്‍ക്കാട്, ഫിറോസ് പുത്തനങ്ങാടി തുടങ്ങി നിരവധി പ്രമുഖര്‍ക്കാണ് പുസ്തകം സമ്മാനിച്ചത്.
ദോഹയില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.