Local News
അഡ്വക്കറ്റ് ഗഫൂര്‍ പി ലില്ലീസ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം. പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി അഡ്വക്കേറ്റ് ഗഫൂര്‍ പി ലിലീസ് നിയമിതനായി. നിലവിലെ ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം.
നിലവില്‍ സിപിഎം പ്രവാസി സംഘടനയായ പ്രവാസി സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ട് ആണ്.