Local News

അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ‘2030 ലേക്കുള്ള വഴി: ആഗോള സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നു’ എന്ന വിഷയത്തില്‍ ചൊവ്വാഴ്ച രാവിലെ കത്താറ ടവേഴ്സ് – റാഫിള്‍സ്, ഫെയര്‍മോണ്ട് ഹോട്ടലുകളില്‍ നടന്ന അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഉദ്ഘാടന പ്രസംഗം നടത്തി.

ഉദ്ഘാടന ചടങ്ങില്‍ ബെനിന്‍ റിപ്പബ്ലിക് പ്രസിഡന്റ് പാട്രിസ് ടാലോണ്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!