Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് മുതല്‍ ഡീസല്‍ വില കുറയും , പെട്രോള്‍ വിലയില്‍ മാറ്റമില്ല

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ ഡീസല്‍ വില കുറയും , പെട്രോള്‍ വിലയില്‍ മാറ്റമില്ല . മെയ് മാസത്തിലെ ലിറ്ററിന് 1.95 റിയാലായിരുന്നത് ഇന്ന് മുതല്‍ 1.90 റിയാലായി കുറയും.
എന്നാല്‍ സൂപ്പര്‍-ഗ്രേഡ് പെട്രോളിന്റെയും പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും വില ജൂണില്‍ യഥാക്രമം റിയാലിന് 1.95 ഉം റിയാലിന് 1.90 ഉം ആയി തുടരും.

Related Articles

Back to top button