Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ദോഹ. ഖത്തര്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ വിജയകരമായി നടക്കുവന്ന ആസ്പയര്‍ കോളേജ് തൃത്താലയിലെ എന്‍എസ്എസ് യൂണിറ്റിന്റെയും, ആന്റി നര്‍കോട്ടിക്ക് സെല്ലിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button