Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ടി.വി. ഇബ്രാഹിം എംഎല്‍എക്കും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലക്കും സ്വീകരണം

ദോഹ. ഇന്ന് വൈകുന്നേരം അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന കൊണ്ടോട്ടി മണ്ഡലം ഖത്തര്‍ കെഎംസിസി ‘അകം’ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ടി.വി. ഇബ്രാഹിം എംഎല്‍എക്കും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലക്കും മണ്ഡലം ജില്ലാ സംസ്ഥാന നേതാക്കള്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി

Related Articles

Back to top button