Month: September 2025
-
തലബാത്ത് സര്‍വീസസ് കമ്പനിക്കെതിരായ നടപടി അവസാനിപ്പിച്ചു
ദോഹ: സമഗ്രമായ തിരുത്തല്‍ നടപടികളിലൂടെ കമ്പനി മന്ത്രാലയത്തിന്റെ ആവശ്യകതകള്‍ പൂര്‍ണ്ണമായി പാലിച്ചതിനെ തുടര്‍ന്ന് തലബാത്ത് സര്‍വീസസ് കമ്പനിക്കെതിരായ ഒരാഴ്ചത്തെ അഡ്മിനിസ്ട്രേറ്റീവ് സസ്പെന്ഷന് നടപടി അവസാനിപ്പിച്ചതായി വാണിജ്യ വ്യവസായ…
Read More » -
വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന്
ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന് നടക്കും. സുപ്രീം ജുഡീഷ്യറി കൗണ്‍സിലുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനാണ് ലേലം സംഘടിപ്പിക്കുന്നത്. ലെക്സസ്,…
Read More » -
അറബ് ഇസ് ലാമിക ഉച്ചകോടി ഇന്ന്, ദോഹയില്‍ ഗതാഗത നിയന്ത്രണം
ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചില ഭാഗങ്ങളില്‍ ഗതാഗത…
Read More » -
ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ല
ദോഹ. ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തും യുണൈറ്റഡ് സ്റ്റേറ്റ്സുമായി ചേര്‍ന്ന് ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ലെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ…
Read More » -
ഒഐസിസി ഇന്‍കാസ് ഖത്തറിന്റെ പുതുതായി നിലവില്‍ വന്ന കമ്മിറ്റി കെ പി സി സി അംഗീകാരമില്ലാത്തത് എന്ന് ഒരു കൂട്ടം ഭാരവാഹികള്‍
ദോഹ. കെ പി സി സി യുടെ അംഗീകാരമോ നിര്‍ദ്ദേശമോ ലഭിക്കാതെ, സംഘടനയുടെ ജനറല്‍ ബോഡി പോലും സംഘടിപ്പിക്കാതെ, ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ…
Read More » -
ഒന്നിച്ചോണം നല്ലോണം ശ്രദ്ധേയമായി
ദോഹ. നോര്‍വ ഖത്തറും ക്ലാസ്സിക് ഖത്തറും ചേര്‍ന്നൊരുക്കിയ ഒന്നിച്ചോണം നല്ലോണം പരിപാടിയുടെ വൈവിധ്യത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി . ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍…
Read More » -
ഐസിസിയില്‍ ഓണം സ്പെഷ്യല്‍ വെനസ്ഡേ ഫിയസ്റ്റ
ദോഹ. ഐസിസി വനിതാ ഫോറവുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓണം സ്പെഷ്യല്‍ വെനസ്ഡേ ഫിയസ്റ്റ അവതരിപ്പിച്ചു. ഐസിസിയില്‍ അഫിലിയേറ്റ് ചെയ്ത കൂട്ടായ്മകളുടെ ഉജ്ജ്വലമായ പ്രകടനങ്ങള്‍ പരിപാടിയെ…
Read More » -
ഖത്തറില്‍ നാളെയും മറ്റന്നാളും മഴക്ക് സാധ്യത
ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
Read More » -
ഖത്തറില്‍ രണ്ട് ദിവസത്തേക്ക് സമുദ്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ദോഹ: ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര നാവിഗേഷനുകളും നിര്‍ത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയം സമുദ്ര കപ്പലുകളുടെ ഉടമകളോട്, അവര്‍ വ്യക്തികളായാലും കമ്പനികളായാലും, ആഹ്വാനം…
Read More » -
കള്‍ചറല്‍ ഫെസ്റ്റും ഇന്ത്യന്‍ എംബസി, കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയവും
ദോഹ. ഖത്തറിലെ കോളേജുകളിലോ യൂണിവേര്‍സിറ്റികളിലോ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസി, കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്താനും കള്‍ചറല്‍ ഫെസ്റ്റ് ആസ്വദിക്കാനും അവസരം. സെപ്തംബര്‍ 19 ന്…
Read More »