Local News
2025/2026 സീസണിലെ ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന ഘട്ടങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കും

2025/2026 സീസണിലെ ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന ഘട്ടങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കും
സെമി ഫൈനല്‍ 2026 ഏപ്രില്‍ 19 ന് , ഫൈനല്‍ ഏപ്രില്‍ 23 ന്
മത്സരങ്ങള്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലുമാണ് നടക്കുക