Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ വനിത സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ വനിത സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അറബി, ഇംഗ്‌ളീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നവരും സ്ത്രീകളുടെ സംരംക്ഷണം സംബന്ധിച്ച പ്രാദേശിക നിയമ വ്യവസ്ിഥകള്‍ അറിയുന്നവരുമാകണം. ഖത്തറില്‍ വിസയുള്ള 25 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ അലവന്‍സുകളുമടക്കം പ്രതിമാസം പതിനായിരം റിയാലായിരിക്കും ശമ്പളം. താല്‍പര്യമുള്ളവര്‍ ഈ മാസം 28 ന് മുമ്പായി https://forms.gle/FMYTGoEGJuFztf4Q9

ഗൂഗിള്‍ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം

Related Articles

Back to top button