Local NewsUncategorized
ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് ഡിവിഷനിലേക്ക് സെയില്‍സ് എഞ്ചിനീയറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് ഡിവിഷനിലേക്ക് സെയില്‍സ് എഞ്ചിനീയറെ വേണം . മെക്കാനിക്കല്‍, പെട്രോളിയം എഞ്ചിനീയറിംഗില്‍ ബിരുദവും ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പരിചയവും വേണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന .
കഴിവും യോഗ്യതയുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം



